പരിസരം Edit
നാമം
ചുറ്റുപാട്, അതിര്, വക്ക്, ഭാഗം, വീതി, ആറ്റിനും മലയ്ക്കും മറ്റുമടുത്ത സ്ഥലം.
environment, boundary
പരിസരം Edit
നാമം
മരണം
death
Entries from Datuk Database
പരിസരം(നാമം):: ചുറ്റുമുള്ള സ്ഥലം, ചുറ്റുപാട്
പരിസരം(നാമം):: ആറുകള്‍ക്കും മലകള്‍ക്കും അടുത്തുള്ള സ്ഥലം
പരിസരം(നാമം):: വക്ക്, അതിര്
പരിസരം(നാമം):: മരണം
പരിസരം(നാമം):: ഭാഗം
പരിസരം(നാമം):: വീതി
പരിസരം(നാമം):: നിയമവിധി
visit http://olam.in/ for details
Do you have any comments about this word? Use this Section