പരിഷ Edit
നാമം
ജനസമൂഹം, കൂട്ടം.
Crowd, Multitude.
Base: Sanskrit
പരിഷ Edit
നാമം (ബഹുവചനം)
(ആക്ഷേപാര്‍ഥം) ആളുകള്‍
Entries from Datuk Database
പരിഷ(നാമം):: ജനസമൂഹം, കൂട്ടം, സഭ
പരിഷ(നാമം):: (ആക്ഷേപാര്‍ഥത്തില്‍) ആളുകള്‍ (കൂട്ടര്‍). (പ്ര.) പരിഷക്കാര്‍ = ഒരേകക്ഷിയില്‍പ്പെട്ടവര്‍
visit http://olam.in/ for details
Do you have any comments about this word? Use this Section