പരിവാരം Edit
നാമം
അകമ്പടിക്കാരുടെ സമൂഹം, സൈന്യം, വാളുറ, ഉപകരണം, മൂടി
retinue, army
Entries from Datuk Database
പരിവാരം(നാമം):: അകമ്പടിക്കാരന്‍, (സേവകന്‍ മുതലായ അനുചരവര്‍ഗം)
പരിവാരം(നാമം):: സൈന്യം
പരിവാരം(നാമം):: ഗ്രാമത്തിന്‍റെ അതിര്‍ത്തി (രേഖപ്പെടുത്തുന്ന മതിലോ വേലിയോ)
പരിവാരം(നാമം):: വാളുറ
പരിവാരം(നാമം):: ഉപകരണം
പരിവാരം(നാമം):: മൂടി
visit http://olam.in/ for details
Do you have any comments about this word? Use this Section