പരിപ്പ് Edit
നാമം
തൊലി കളഞ്ഞ പയറ്, അതുകൊണ്ടുള്ള കറി ,ധാന്യത്തിന്റെയും മറ്റും അകത്തുള്ള വസ്തു
the kernel of peas,..
പരിപ്പ് Edit
ഭരിപ്പ്.
പരിപ്പ് Edit
നാമം
ഭരിപ്പ്(ഭരണം), ഗതി, ദുഃഖം
Entries from Datuk Database
പരിപ്പ്(നാമം):: തൊലികളഞ്ഞപയറ്, അതുകൊണ്ടുണ്ടാക്കുന്ന ഒരു കറി
പരിപ്പ്(നാമം):: ധാന്യത്തിന്‍റെയും വിത്തുകളുടെയും അകത്തുള്ള ഭക്ഷ്യയോഗ്യമായ വസ്തു (ഉദാഃ തേങ്ങാപ്പരിപ്പ്, അണ്ടിപ്പരിപ്പ്, ഉഴുന്നുപരിപ്പ് ഇത്യാദി)
visit http://olam.in/ for details
Do you have any comments about this word? Use this Section