പരിധി Edit
വേലി, അതിര്
fence, border
പരിധി Edit
നാമം
പരിവേഷം
പരിധി Edit
നാമം
ചമതയുണ്ടാക്കാനുള്ള പ്ലാശുതണ്ട്, തേരുരുള്‍, ചക്രവാകം, ചക്രായുധം,ആവരണം
Entries from Datuk Database
പരിധി(നാമം):: ചുറ്റളവ്, വട്ടം
പരിധി(നാമം):: വേലി, അതിര്
പരിധി(നാമം):: ചക്രവാളം
പരിധി(നാമം):: ചക്രവാകം
പരിധി(നാമം):: ചക്രായുധം
പരിധി(നാമം):: (സൂര്യചന്ദ്രന്മാരുടെ) പരിവേഷം
പരിധി(നാമം):: ഹോമാഗ്നിയുടെചുറ്റും വയ്ക്കുന്ന ചമത
പരിധി(നാമം):: സമുദ്രം (ഭൂമിയുടെ അതിര് എന്നു സങ്കല്‍പം)
പരിധി(നാമം):: തേരുരുള്‍
പരിധി(നാമം):: ആവരണം
visit http://olam.in/ for details
Do you have any comments about this word? Use this Section