പരിച്ഛദം Edit
നാമം
ഗൃഹോപകരണങ്ങള്‍,. കുടുംബം,പരിജനം, അകമ്പടിക്കാരും മറ്റും ,വസ്ത്രം.
household things, family
Entries from Datuk Database
പരിച്ഛദം(നാമം):: പരിജനം (അകമ്പടിക്കാരും മറ്റും)
പരിച്ഛദം(നാമം):: രാജചിഹ്നങ്ങളായ കുടതഴചാമരാദികള്‍
പരിച്ഛദം(നാമം):: കുടുംബം
പരിച്ഛദം(നാമം):: ഗൃഹോപകരണം
പരിച്ഛദം(നാമം):: വസ്ത്രം
പരിച്ഛദം(വ്യാകരണം):: കര്‍ത്തൃകര്‍മക്രിയകളോടു ചേര്‍ന്നു നില്‍ക്കുന്ന പദം
visit http://olam.in/ for details
Do you have any comments about this word? Use this Section