മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പരിചയം Edit
നാമം (ഏകവചനം)
    ഒരു വസ്തുവിനോടോ മറ്റോ വളരെക്കാലമായി അടുപ്പമുണ്ടായിരിക്കല്‍ , പ്രായോഗികജ്ഞാനം, ശീലം,പഴക്കം, അറിവ്


Entries from Datuk Database

പരിചയം1(നാമം):: ഇടപഴകല്‍കൊണ്ടുണ്ടാകുന്ന (അധികമായ) അറിവ്
പരിചയം1(നാമം):: ശീലം (ആവര്‍ത്തിച്ചുചെയ്യുന്നതുകൊണ്ടു ചര്യയുടെ ഭാഗമായിത്തീരുന്നത്)
പരിചയം1(നാമം):: പഴക്കം
പരിചയം1(നാമം):: അറിവ്
പരിചയം1(നാമം):: അഭ്യാസം
പരിചയം1(നാമം):: അടയാളം
പരിചയം2(നാമം):: കൂട്ടിവയ്ക്കല്‍, ശേഖരിക്കല്‍
പരിചയം2(നാമം):: കൂട്ടിവച്ചത്, ശേഖരം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അര്‍ദ്ധഗംഗ, ആചാര്യത്വം, മാവുത്തന്‍, അല്ലല്‍, അദ്ധ്വശ്രമം


75411 Malayalam words
94618 English words
Hosted on DigitalOcean