പരാമര്‍ശിക്കുക Edit
സ്പര്‍ശിക്കുക, പ്രസ്താവിച്ച് മൊത്തത്തില്‍ ചിന്തിക്കുക , സംബന്ധിച്ചുപറയുക
touch
Entries from Datuk Database
പരാമര്‍ശിക്കുക(ക്രിയ):: പ്രധാനസംഗതികളെപ്പറ്റി പ്രസ്താവിച്ചു മൊത്തത്തില്‍ചിന്തിക്കുക
പരാമര്‍ശിക്കുക(ക്രിയ):: ഒന്നിനെസംബന്ധിച്ചു പറയുക
പരാമര്‍ശിക്കുക(ക്രിയ):: സ്പര്‍ശിക്കുക
പരാമര്‍ശിക്കുക(ക്രിയ):: തലോടുക
പരാമര്‍ശിക്കുക(ക്രിയ):: കാത്തുസൂക്ഷിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section