മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പന്ന Edit
    തറി, വീണുപോയ
    loom, fallen


പന്ന Edit
    തരം താഴ്ന്ന
    low-class


പന്ന Edit
    ഒന്നിനും കൊള്ളരുതാത്ത.


പന്ന Edit
    ഒന്നിനും കൊള്ളരുതാത്ത


Entries from Datuk Database

പന്ന2(നാമം):: ഒരിനം വള്ളി
പന്ന2(നാമം):: മീശ (പ്ര.) കീരിപ്പന്ന, തീപ്പന്ന
പന്ന1(വിശേഷണം):: പിന്നിപ്പോയ, ചെറിയ നാരുകളായി വേര്‍പെട്ട, അഴിഞ്ഞുലഞ്ഞ
പന്ന1(വിശേഷണം):: കീറിപ്പറിഞ്ഞ
പന്ന1(വിശേഷണം):: മോശപ്പെട്ട, തരം താണ, കൊള്ളരുതാത്ത
പന്ന3(വിശേഷണം):: വീണുപോയ (പതിത)
പന്ന3(വിശേഷണം):: പ്രാപിച്ച
പന്ന3(വിശേഷണം):: തറയില്‍ക്കൂടി ഇഴയുന്ന

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ blaspheme, browse, take place, അഹോബലം, അലങ്ക്രിയ


75411 Malayalam words
94618 English words
Hosted on DigitalOcean