മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പന്തി Edit
    ക്രമം, വരി
    order, row


Entries from Datuk Database

പന്തി(നാമം):: വരി, സദ്യയിലും മറ്റും ആളുകള്‍ നിരന്നിരിക്കുന്ന വരി
പന്തി(നാമം):: ക്രമം
പന്തി(നാമം):: ചേര്‍ച്ച
പന്തി(നാമം):: വഴി
പന്തി(നാമം):: ആശ്രയം
പന്തി(നാമം):: കുതിരയുടെയും മറ്റും അണി
പന്തി(നാമം):: കെട്ടിടങ്ങളുടെ നിര
പന്തി(നാമം):: കൂട്ടം
പന്തി(നാമം):: ഭാഗം. (പ്ര.) പന്തിയില്‍ ഇലവയ്ക്കുക, പന്തിയാവുക, ആനപ്പന്തി. പന്തിപിടിക്കുക = 1. പന്തിയില്‍ ഉണ്ണാനായി സ്ഥലം പിടിക്കുക
പന്തി(നാമം):: ഒന്നിനുപകരമായി മറ്റൊന്ന് എടുത്തുവയ്ക്കുക. പന്തിയും പന്തലും വിരോധിക്കുക = ഭ്രഷ്ടുകല്‍പിക്കുക. പന്തിയില്‍ പക്ഷപാതം പാടില്ല. "പടകണ്ട കുതിര പന്തിയിലടങ്ങുമോ" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ fugitive, പ്രതിഹാര്യം, ചെട്ടിമിടുക്ക്, വൃത, അര്‍ശ്


75411 Malayalam words
94618 English words
Hosted on DigitalOcean