മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പന്തയം Edit
    മത്സരം
    competition


Entries from Datuk Database

പന്തയം(നാമം):: വാത്, പണയം (മത്സരത്തില്‍ ജയിക്കുന്നവര്‍ക്ക് കൊടുക്കാമെന്ന് മുന്‍കൂട്ടി നിശ്ചയിക്കുന്ന സമ്മാനം)
പന്തയം(നാമം):: മത്സരം. (പ്ര.) പന്തയം കൂറുക, പന്തയം കെട്ടുക. പന്തയക്കുതിര = കുതിരപ്പന്തയത്തില്‍ ഓടിക്കപ്പെടുന്ന കുതിര

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ discount, holm, അനപായം, പിഠം, രാസക്രീഡ


75411 Malayalam words
94618 English words
Hosted on DigitalOcean