മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പദം Edit
    വാക്ക്, പദവി, സ്ഥാനം
    word, status, rank


പദം Edit
    വാക്ക്
    word


പദം Edit
    പാദം, കാല്‍ച്ചുവട്
    foot, step


പദം Edit
    പദവി, സ്ഥാനം
    position


Entries from Datuk Database

പദം(നാമം):: കാല്‍, കാല്‍ച്ചുവട്, പാദം
പദം(നാമം):: കാലുവച്ച അടയാളം, കാള്‍പ്പാട്
പദം(നാമം):: പ്രയോഗിക്കത്തക്കവണ്ണം പ്രത്യയങ്ങള്‍ ചേര്‍ത്തശബ്ദം, വാക്ക്
പദം(നാമം):: ശ്ലോകത്തിന്‍റെ ഒരടി, ഒരു വരി
പദം(നാമം):: പാട്ട്, പാട്ടിന്‍റെ ഭാഗം
പദം(നാമം):: സ്ഥാനം, പദവി, ഉദ്യോഗം
പദം(നാമം):: വാസസ്ഥാനം, ഗൃഹം
പദം(നാമം):: തറ
പദം(നാമം):: ചതുരംഗപ്പലകയിലെ കള്ളി
പദം(നാമം):: ഭാഗം
പദം(നാമം):: വ്യവഹാരം
പദം(നാമം):: രശ്മി, കിരണം
പദം(നാമം):: വസ്തു
പദം(നാമം):: ചിഹ്നം, അടയാളം, ഭാഗം
പദം(നാമം):: വ്യാജം
പദം(നാമം):: വര്‍ഗമൂലം
പദം(നാമം):: തുണിയുടെയും ചുവരിന്‍റെയും മറ്റും കീഴറ്റം
പദം(നാമം):: രക്ഷ, ആശ്രയം
പദം(നാമം):: നീളം അളക്കാനുള്ള ഒരു തോത്, അടി

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ consanguineous, creek, swathe, tsunami, visibility


75411 Malayalam words
94618 English words
Hosted on DigitalOcean