മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പഥ്യം Edit
    പത്ഥ്യം, ഔഷധസേവക്കാലത്തും അതിനുശേഷവും വൈദ്യന്റെ നിര്‍ദ്ദേശപ്രകാരം പാലിക്കേണ്ട, ഭക്ഷണക്രമവും ദിനചര്യയും
    adherence to a physician's prescription regarding diet


Entries from Datuk Database

പഥ്യം(നാമം):: ഔഷധത്തിനും ശരീരസ്ഥിതിക്കും യോജിച്ച ഭക്ഷണവും ദിനചര്യയും
പഥ്യം(നാമം):: ഇഷ്ടം, ഹിതം
പഥ്യം(നാമം):: യോഗ്യത
പഥ്യം(നാമം):: ഇന്തുപ്പ്
പഥ്യം(നാമം):: കടുക്കാമരം
പഥ്യം(നാമം):: മുതിര

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ constitute, അടാമ്പടി, അടുക്കളപ്പൂച്, വഴങ്ങല്‍, വിസ്തീര്‍ണ്ണം


75411 Malayalam words
94618 English words
Hosted on DigitalOcean