പത്തിരി Edit
ഒരു തരം പലഹാരം
a kind of cakae
Entries from Datuk Database
പത്തിരി1(നാമം):: ഒരുതരം അപ്പം (പുളിക്കാത്ത മാവുകൊണ്ടുണ്ടാക്കുന്നത്)
പത്തിരി2(നാമം):: അമ്പ്
പത്തിരി2(നാമം):: കുതിര
പത്തിരി2(നാമം):: പക്ഷി
പത്തിരി3(നാമം):: ഇല
പത്തിരി3(നാമം):: ജാതിപത്രി
പത്തിരി4(നാമം):: കൊത്തളം
പത്തിരി4(നാമം):: തോക്ക് തുടങ്ങിയ ആയുധങ്ങള്‍ യുദ്ധത്തിനുവേണ്ടി അണിനിരത്തിയിട്ടുള്ള സ്ഥലം
visit http://olam.in/ for details
Do you have any comments about this word? Use this Section