പത്തിക്കീറ്റ് Edit
നാമം
സ്ത്രീകള്‍ സുഗന്ധവസ്തുക്കള്‍ ചേര്‍ന്ന ഒരു തരം കുറിക്കൂട്ടുകൊണ്ടു ചെയ്യുന്ന ഒരു അലങ്കാരം
the lins made on the body by women with sandalwood paste
Entries from Datuk Database
പത്തിക്കീറ്റ്(നാമം):: സ്‌ത്രീകള്‍ കവിളിലും മറ്റും സുഗന്ധമുള്ള വര്‍ണ വസ്തുക്കള്‍കൊണ്ടുണ്ടാക്കുന്ന രേഖകളും പുള്ളികളും (ഇലയില്‍ ദ്വാരങ്ങളോ രേഖകളോ വെട്ടിയുണ്ടാക്കി ശരീരഭാഗങ്ങളില്‍ ചേര്‍ത്തുവച്ച് അവയുടെ പുറത്ത് ലേപനവസ്തുക്കള്‍ പുരട്ടുന്ന സമ്പ്രദായത്തില്‍നിന്ന് ഈ പ്രയോഗം)
visit http://olam.in/ for details
Do you have any comments about this word? Use this Section