പത്തി Edit
കാലാള്‍, ഇല, വകുപ്പ്
foot soldiers, leaf, a department
പത്തി Edit
വഴിപാട്.
Entries from Datuk Database
പത്തി1(നാമം):: വരി, നിര, വകുപ്പ്
പത്തി1(നാമം):: ആനയുടെ നടപ്പ്
പത്തി1(നാമം):: വരാന്ത
പത്തി1(നാമം):: അരിമാവ് ഔഷധങ്ങള്‍ ചേര്‍ത്ത് കുറുക്കി തുണിയില്‍ പുരട്ടിയത്
പത്തി1(നാമം):: തൂണുകള്‍ക്കിടയിലുള്ള സ്ഥലം. (പ്ര.) ഓലപ്പത്തി
പത്തി2(നാമം):: സൈന്യവിഭാഗം
പത്തി3(നാമം):: കാലാള്‍
പത്തി3(നാമം):: വീരന്ന്, ശൂരന്‍
പത്തി4(നാമം):: ഇലപോലെയുള്ളത്
പത്തി4(നാമം):: പാമ്പിന്‍റെ ഫണം
പത്തി4(നാമം):: പങ്കായത്തിന്‍റെ പരപ്പുള്ള ഭാഗം
പത്തി4(നാമം):: കൈയുടെ പരന്ന അറ്റം
പത്തി4(നാമം):: ഒരു കര്‍ണാഭരണം, പാമ്പിന്‍ പത്തിപോലെ ആകൃതിയുള്ളത്
visit http://olam.in/ for details
Do you have any comments about this word? Use this Section