മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പതിനെട്ടരക്കവികള്‍ Edit
    മാനവിക്രമരാജാവിന്റെ സദസ്സിലെ കവികളെ അറിയപ്പെടുന്ന, പേര്
    nickname of the poets in the royal court of king manavikarama


Entries from Datuk Database

പതിനെട്ടരക്കവികള്‍(നാമം):: കോഴിക്കോട്ടു മാനവിക്രമന്‍ ശക്തന്തമ്പുരാന്‍റെ സദസ്സിലെ കവികള്‍. (അച്ഛനും അപ്ഫന്മാരും മഹനുമുള്‍പ്പെടെ പയ്യൂര്‍പ്പട്ടേരിമാര്‍ ഒമ്പതുപേര്‍, തിരുവേഗപ്പുറ നമ്പൂതിരിമാര്‍ അഞ്ചുപേര്‍, കാക്കശ്ശേരിപ്പട്ടേരി, ഉദ്ദണ്ഡശാസ്ത്രികള്‍, അരക്കവിയായ പുനം നമ്പൂതിരി എന്നിങ്ങനെ പതിനെട്ടര. മലയാളകവി ആയിരുന്നതിനാല്‍ പുനത്തിനെ അരക്കവിയായിട്ടാണ് ഗണിച്ചിരുന്നത് എന്നു പറയപ്പെടുന്നു)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ rosemary, വസുന്ധര, മാലവം, ഇഷ്ടദാനം, ഉത്തരച്ഛദം


75411 Malayalam words
94618 English words
Hosted on DigitalOcean