പതിനെട്ടടവുകള്‍ Edit
കളരിപ്പയറ്റിലെ പതിനെട്ട് മുറകള്‍
eighteen steps in Kalarippayattu
Entries from Datuk Database
പതിനെട്ടടവുകള്‍(നാമം):: കളരിയില്‍ പരിശീലിപ്പിക്കുന്ന അങ്കമുറകള്‍ (ഓതിരം, കടക, ചടൂലം, മണ്ഡലം, വൃത്തചക്രം, സുകങ്കാളം, വിജയം, വിശ്വമോഹനം, തിര്യങ്മണ്ഡലം, ഗദയാഖേടഗഹ്വരം, ശത്രുഞ്ജയം, സൗഭദ്രം, പടലം, പുരാജയം, കായവൃദ്ധി, ശിലാഖണ്ഡം, ഗദാശാസ്ത്രം, അനുത്തമം എന്ന് പതിനെട്ട് അടവുകള്‍). (പ്ര.) പതിനെട്ടടവും പമ്പരം പാച്ചിലും = എല്ലാവിദ്യകളും ഒടുവില്‍ തോറ്റോടലും
visit http://olam.in/ for details
Do you have any comments about this word? Use this Section