പതിക്കുക Edit
അച്ചുകുത്തുക, വീഴുക
stamp, fall
Entries from Datuk Database
പതിക്കുക(ക്രിയ):: വീഴുക
പതിക്കുക(ക്രിയ):: കണക്കില്‍ എഴുതുക, ചാര്‍ത്തുക
പതിക്കുക(ക്രിയ):: അച്ചുകുത്തുക, മുദ്രപതിക്കുക
പതിക്കുക(ക്രിയ):: ഉറപ്പിക്കുക
പതിക്കുക(ക്രിയ):: നാട്ടുക
പതിക്കുക(ക്രിയ):: വസ്തുവിനെ ഒരാളുടെപേര്‍ക്കു നിയമപ്രകാരം കൈമാറ്റംചെയ്തു കൊടുക്കുക. (പ്ര.) കല്ലുപതിക്കുക, മുദ്രപതിക്കുക, നമ്പര്‍ പതിക്കുക = കേസുകൊടുക്കുക, പ്രത്യേകിച്ചു സിവിള്‍ വ്യവഹാരത്തില്‍. പതിച്ചുകൊടുക്കുക = രജിസ്റ്റര്‍ചെയ്തുകൊടുക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section