മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പണ്ഡിതന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ജ്ഞാനമുള്ളവന്‍.
    Scholar.
Base: Sanskrit
(പര്യായം) വിദ്വാൻ, പ്രാജ്ഞൻ, കോവിദൻ, വ്യുല്പന്നൻ, വിദിതൻ, ജ്ഞാനി

More details: ആത്മജ്ഞാനി.


പണ്ഡിതന്‍ Edit
നാമം [പുല്ലിംഗം] (ഏകവചനം)
    ക്ഷുരകന്‍.
    Barber.


പണ്ഡിതൻ
(വിപരീതം) പാമരന്‍


Entries from Datuk Database

പണ്ഡിതന്‍(നാമം):: വിദ്വാന്‍
പണ്ഡിതന്‍(നാമം):: വൈദ്യന്‍
പണ്ഡിതന്‍(നാമം):: ക്ഷുരകന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ dialysis, വീളിത്തം, ഘനരവം, കെഞ്ചുക, ബാര്‍ഹസ്പത്യം


75411 Malayalam words
94618 English words
Hosted on DigitalOcean