മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പട്ട് Edit
നാമം
    പട്ടുനൂല്‍കൊണ്ട് നെയ്തവസ്ത്രം
    silk cloth


പട്ട Edit
നാമം
    മരത്തിന്റെ തൊലി, അരപ്പട്ട
    bark of a tree waist band, charter


Entries from Datuk Database

പട്ട1(നാമം):: മരത്തിന്‍റെ തൊലി
പട്ട1(നാമം):: തെങ്ങ് കവുങ്ങ് പന തുടങ്ങിയ വൃക്ഷങ്ങളുടെ ഓലമടല്‍
പട്ട1(നാമം):: വണ്ടിച്ചക്രത്തിന്‍റെ ഇരുമ്പുചുറ്റ്
പട്ട1(നാമം):: എന്തിന്‍റെയെങ്കിലും ഉറപ്പിനായി അതില്‍ ഘടിപ്പിക്കുന്ന ലോഹച്ചുറ്റ്
പട്ട1(നാമം):: പട്ടച്ചാരായം. (പ്ര.) പട്ടയടിക്കുക = ചാരായം കുടിക്കുക
പട്ട2(നാമം):: അഭിഷേകസമയത്ത് രാജാക്കന്മാര്‍ നെറ്റിയില്‍ക്കൂടി തലചുറ്റിക്കെട്ടുന്ന തുണിക്കഷണം
പട്ട2(നാമം):: അരയില്‍ക്കെട്ടുന്ന കച്ച
പട്ട2(നാമം):: പണ്ടു ശിപായിമാര്‍ ഉടുപ്പിനുപുറമേ പൂണുനൂലിടുമ്പോലെ ധരിച്ചിരുന്ന കിന്നരിവച്ച വസ്ത്രവിശേഷം
പട്ട2(നാമം):: വസ്ത്രങ്ങളുടെ വീതിയുള്ള കര
പട്ട്(നാമം):: പട്ടുനൂല്‍ പുഴുവിന്‍റെ കൂടു പാകപ്പെടുത്തിയെടുക്കുന്ന നൂലുകൊണ്ടുണ്ടാക്കിയ വസ്ത്രം
പട്ട്(നാമം):: ചാക്കുതുണി
പട്ട്(നാമം):: ഇളം മണ്ണ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ bruit, cab, rarefy, sympathetic, അഗ്നിജനകം


75411 Malayalam words
94618 English words
Hosted on DigitalOcean