മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പട്ടിണി Edit
    ദാരിദ്ര്യം, ഭക്ഷണമില്ലാത്ത അവസ്ഥ
    poverty, privation of food


Entries from Datuk Database

പട്ടിണി(നാമം):: ആഹാരം കഴിക്കാതിരിക്കല്‍, ഉപവാസം (പ്രാ. ഭട്ടിനി = ഉപവസിക്കുക പതിവുള്ള ജൈനസന്ന്യാസിനി)
പട്ടിണി(നാമം):: കടംകൊടുത്ത പണം തിരിച്ചുകിട്ടാനും നീതിക്കും വേണ്ടി നടത്തിയിരുന്ന ഉപവാസം
പട്ടിണി(നാമം):: ദാരിദ്യ്രം
പട്ടിണി(നാമം):: ഒരു ചടങ്ങ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ allopathy, astound, nonplus, ഇടന്തുക, കീരാങ്കീരി


75411 Malayalam words
94618 English words
Hosted on DigitalOcean