മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പട്ടാങ്ങ് Edit
    ശാസ്ത്രം, സത്യം
    science, truth


Entries from Datuk Database

പട്ടാങ്ങ്(നാമം):: സത്യം
പട്ടാങ്ങ്(നാമം):: സത്യമാണെന്നു തോന്നത്തക്കവണ്ണമുള്ള പൊളി
പട്ടാങ്ങ്(നാമം):: ശാസ്ത്രം
പട്ടാങ്ങ്(നാമം):: നിശ്ചയം. (പ്ര.) പട്ടാങ്ങുതിരിക്കുക = പരമാര്‍ഥം കണ്ടെത്തി വെളിപ്പെടുത്തുക. പട്ടാങ്ങുചെയ്ക = വാഗ്ദാനം പാലിക്കുക. പട്ടാങ്ങായിപ്പറയുക = 1. സത്യം പറയുക
പട്ടാങ്ങ്(നാമം):: വെട്ടിത്തുറന്നു പറയുക, മുഖത്തുനോക്കിപ്പറയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ cumulate, recrudescence, remark, അരക്കുടുക്ക്, അന്തര്‍ഗ്ഗതോപമ


75411 Malayalam words
94618 English words
Hosted on DigitalOcean