മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പടു Edit
    കുളം, കള്ള്
    pond, toddy


പടു Edit
    ദയയില്ലാത്ത, സാമര്‍ത്ഥ്യമുള്ള
    merciless, clever


പടു Edit
    കെട്ടിച്ചമയ്ക്കുക.


പടു
(പര്യായം) സത്രം


Entries from Datuk Database

പടു5(-):: "പടുക" എന്നതിന്‍റെ ധാതുരൂപം.
പടു3(നാമം):: കള്ള്
പടു3(നാമം):: കുളം
പടു3(നാമം):: വീണത്
പടു3(നാമം):: അഴുകിയത്
പടു4(നാമം):: സമര്‍ഥന്‍
പടു4(നാമം):: ഉപ്പ്
പടു4(നാമം):: വലിയ പാവല്‍
പടു4(നാമം):: ചീനക്കര്‍പ്പൂരം
പടു4(നാമം):: കൂണ്‍
പടു4(നാമം):: ഭുതാങ്കുശം
പടു4(നാമം):: അടവിക്കച്ചോലം
പടു4(നാമം):: ചങ്ങലംപരണ്ട
പടു1(വിശേഷണം):: പട്ടുപോയ, ഉണങ്ങിയ
പടു1(വിശേഷണം):: ഏറെപഴക്കം ചെന്ന
പടു1(വിശേഷണം):: അഴുകിയ
പടു1(വിശേഷണം):: സാധാരണമായ
പടു1(വിശേഷണം):: താണ
പടു2(വിശേഷണം):: കിടക്കുന്ന
പടു2(വിശേഷണം):: വീഴുന്ന
പടു2(വിശേഷണം):: നിരത്തപ്പെട്ട
പടു4(വിശേഷണം):: സാമര്‍ഥ്യമുള്ള
പടു4(വിശേഷണം):: സുഖമുള്ള
പടു4(വിശേഷണം):: ദയയില്ലാത്ത

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ compatible, inure, kerchief, adman, അണിയുക


75411 Malayalam words
94618 English words
Hosted on DigitalOcean