മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പട Edit
നാമം
    വഴക്ക്, യുദ്ധം
    quarrel, battle


പട Edit
നാമം
    സൈന്യം
    army


പട Edit
നാമം
    പടച്ചചോറ്, നിവേദ്യച്ചോറ്.


Entries from Datuk Database

പട2(-):: "പടയ്ക്കുക" എന്നതിന്‍റെ ധാതുരൂപം.
പട1(നാമം):: പടച്ചചോറ്, നിവേദ്യച്ചോറ്
പട3(നാമം):: യുദ്ധം
പട3(നാമം):: സൈന്യം
പട3(നാമം):: വഴക്ക്
പട3(നാമം):: കല്‍ത്തളം
പട3(നാമം):: കൂട്ടം
പട3(നാമം):: ആയുധം. (പ്ര.) പടകൂടുക = യുദ്ധം ചെയ്യുക. പടപ്പുറപ്പാട് = യുദ്ധസന്നാഹം. "പടപേടിച്ചു പന്തളത്തുചെന്നപ്പോള്‍ പന്തവും കൊളുത്തി പട" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വഞ്ചക, അക്ഷിഗോചര, പ്രസരിക്കുക, പീഠകം, താഴമ്പൂവ്


75411 Malayalam words
94618 English words
Hosted on DigitalOcean