മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പഞ്ചവാദ്യം Edit
    അഞ്ചു തരം വാദ്യോപകരണങ്ങളുടെ മേളനം
    an orchestra of five types of, musical instruments


Entries from Datuk Database

പഞ്ചവാദ്യം(നാമം):: അഞ്ചുതരം വാദ്യങ്ങള്‍, അഞ്ചുവാദ്യങ്ങള്‍ ചേര്‍ന്ന മേളം (വീണ, വേണു, മൃദംഗം, ശംഖ്, പടഹം ഇവ. മറ്റൊരഭിപ്രായത്തില്‍ ചെണ്ട, കുറുങ്കുഴല്‍, കൊമ്പ്, തിമില, ഇടയ്ക്ക എന്നിവ. മദ്ദളം, തിമില, ചേങ്ങല, കൊമ്പ്, ശംഖ് എന്നും)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ pall, plaice, അകഴ്, അന്വാക്ക്, തിന്മാന്‍


75411 Malayalam words
94618 English words
Hosted on DigitalOcean