പഞ്ചജനന്‍ Edit
മനുഷ്യന്‍, പുരുഷന്‍
human being, man
Entries from Datuk Database
പഞ്ചജനന്‍(നാമം):: മനുഷ്യന്‍, മനുഷ്യജാതിയിലുള്ള പുരുഷന്‍
പഞ്ചജനന്‍(നാമം):: ആത്മാവ്
പഞ്ചജനന്‍(പുരാണ.):: ഒരു അസുരന്‍ (ശംഖിന്‍റെ ആകൃതിയുണ്ടായിരുന്ന ഈ അസുരനെ കൊന്ന് അവന്‍റെ ശരീരംകൊണ്ടാണ് ശ്രീകൃഷ്ണന്‍ പാഞ്ചജന്യം ഉണ്ടാക്കിയത്)
visit http://olam.in/ for details
Do you have any comments about this word? Use this Section