മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

പഞ്ച Edit
നാമം
    അഞ്ച്, നെല്‍കൃഷി
    the number five, paddy cultivaton


പഞ്ച Edit
നാമം
    മുഹമ്മദീയര്‍ മുഹറം സംബന്ധിച്ചു കൊണ്ടുപോകുന്ന ഒരു സാധനം, കൈപ്പിടി.


Entries from Datuk Database

പഞ്ച1(നാമം):: അഞ്ച്
പഞ്ച2(നാമം):: കൈപ്പത്തി. (പ്ര.) പഞ്ചായ്ക്കിടുക = രണ്ടുപേര്‍ കൈപ്പത്തികള്‍ ചേര്‍ത്തുപിടിച്ചു ബലപരീക്ഷണം നടത്തുക. (മല്ലന്മാര്‍ ഗുസ്തിക്കുമുമ്പു ചെയ്യുന്ന ഒരു ബലപരിശോധന)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അര്‍ഗ്ഗളം, ഇരട്ടിമധുരം, ഗുല്ഫം, തട്ടാക്കുടി, മേല്പറഞ്ഞ


75411 Malayalam words
94618 English words
Hosted on DigitalOcean