പക്ഷി Edit
നാമം
ചിറകുള്ള ജീവി, അമ്പ്
a creature having wings, bird, arrow
(പര്യായം) ദ്വിജം, പത്രി, വിഹംഗം, ശുകം, കീരം, കളകണ്ഠം, ഖഗം, വിഹഗം, നീഡജം
പക്ഷി Edit
നാമം
പക്ഷം പിടിച്ചവന്‍
Entries from Datuk Database
പക്ഷി(നാമം):: പറന്നു സഞ്ചരിക്കുന്ന ജീവി
പക്ഷി(നാമം):: അമ്പ്
പക്ഷി(നാമം):: ശിവന്‍
പക്ഷി(നാമം):: പക്ഷം പിടിച്ചവന്‍
visit http://olam.in/ for details
Do you have any comments about this word? Use this Section