പക്ക Edit
നാമം
ധാന്യങ്ങള്‍ അളക്കുന്നതിനുള്ള ഒരു തോത്
a unit for measuring grains
More details: ഒന്നേകാല്‍ ഇടങ്ങഴി.
പക്ക് Edit
നാമം
പക്കം, വശം
side, the outer side
Entries from Datuk Database
പക്ക1(നാമം):: ധാന്യം അളക്കാനുള്ള ഒരു തോത് (ഒന്നേകാല്‍ ഇടങ്ങഴി)
പക്ക1(നാമം):: ആ അളവുകൊള്ളുന്ന അളവുപാത്രം
പക്ക്(നാമം):: പക്കം, വശം
പക്ക്(നാമം):: പുറം
പക്ക്(നാമം):: വര്‍ണം
പക്ക2(വിശേഷണം):: പക്കാ
visit http://olam.in/ for details
Do you have any comments about this word? Use this Section