മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

നേരുക Edit
    സത്യം ചെയ്യുക
    make a vow


Entries from Datuk Database

നേരുക(ക്രിയ):: സത്യം ചെയ്യുക
നേരുക(ക്രിയ):: ദേവാലയങ്ങളിലും മറ്റും വഴിപാടുകൊടുക്കാമെന്ന് നിശ്ചയിച്ചുപറയുക
നേരുക(ക്രിയ):: ദേവനുവേണ്ടിയെന്നു മുന്‍കൂട്ടി നിശ്ചയിച്ചു വളര്‍ത്തുക
നേരുക(ക്രിയ):: ഏതെങ്കിലും വ്രതം അനുഷ്ടിക്കാമെന്ന് തീരുമാനമെടുക്കുക. "നേരെടി മോളെ പൊന്നിന്‍ കുഴവി, കൊടുക്കുന്നത് കാര്യം കണ്ടിട്ടല്ലേ" (പഴ.)

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ brachial, logic bomb, oblique, siren, wish


75411 Malayalam words
94618 English words
Hosted on DigitalOcean