മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

നേമി Edit
    വണ്ടിയുടെയും മറ്റും ചക്രം
    wheel


Entries from Datuk Database

നേമി(നാമം):: വണ്ടിയുടെയും മറ്റും ചക്രം
നേമി(നാമം):: വണ്ടിച്ചക്രത്തിന്‍റെ പുറത്തു ലോഹംകൊണ്ടും മറ്റും നിര്‍മിക്കുന്ന വലയം
നേമി(നാമം):: വിളുമ്പ്
നേമി(നാമം):: കിണറ്റില്‍ വെള്ളം കോരാന്‍ ഉപയോഗിക്കുന്ന തുടി
നേമി(നാമം):: ചുറ്റളവ്
നേമി(നാമം):: മിന്നല്‍
നേമി(നാമം):: ഭൂമി
നേമി(നാമം):: ചക്രായുധം
നേമി(നാമം):: കാറ്റാടിയന്ത്രം
നേമി(നാമം):: കടല്‍
നേമി(നാമം):: മുകള്‍ഭാഗം
നേമി(നാമം):: ചക്രവാകപ്പക്ഷി
നേമി(നാമം):: വിഷ്ണു
നേമി(നാമം):: ജൈനന്മാരുടെ ഒരു ശലാകാപുരുഷന്‍, നേമിനാഥന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ വിരുദ്ധ, ഉല്‍പതം, രമണം, കര്‍ക്കണ്ട്, എരിനയനന്‍


75411 Malayalam words
94618 English words
Hosted on DigitalOcean