Refresh  |   Add New Definition  |   Hyperlink

നെറ്റി Edit
നാമം (ഏകവചനം)
    തലയുടെ മുകള്‍ഭാഗത്ത് പുരികങ്ങള്‍ക്ക് മുകളില്‍ രോമാവലി തുടങ്ങുന്നതിന് കീഴിലുള്ള ഭാഗം.
    Forehead.
(പര്യായം) ഫാലം, ലലാടം, നിടിലം, അളികം, ഗോധി


Entries from Datuk Database

നെറ്റി(നാമം):: തലയുടെ മുകള്‍ഭഗത്തു പുരികങ്ങള്‍ക്കു മുകളില്‍ രോമാവലി തുടങ്ങുന്നതിനു കീഴിലുള്ള ഭാഗം
നെറ്റി(നാമം):: മുന്‍ഭാഗം (സൈന്യത്തിന്‍റെ നറ്റി, വീടിന്‍റെ നെറ്റി). (പ്ര.) നെറ്റിചുളിയുക = കോപമോ അംഗീകാരമില്ലായ്മയോ കാണിക്കത്തക്കവിധം നെറ്റിയില്‍ ചുളിവു പ്രത്യക്ഷപ്പെടുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ raffish, അറുകാതി, ചക്കരവായന്‍, ടട്ടനി, അണ്ടാവ്


75411 Malayalam words
94618 English words
Hosted on DigitalOcean