നെയ്യ് Edit
നാമം
വെണ്ണയുരുക്കി ഉണ്ടാക്കുന്ന ദ്രാവകം.
Ghee, Fat.
(പര്യായം) ഘൃതം, ആജ്യം, ഹവിസ്സ്
നെയ്യ് Edit
നാമം
മൃഗക്കൊഴുപ്പ്
Entries from Datuk Database
നെയ്യ്(നാമം):: വെണ്ണയുരുക്കി ഉണ്ടാക്കുന്ന (എണ്ണപോലെ കൊഴുപ്പുള്ള) ദ്രാവകം
നെയ്യ്(നാമം):: മൃഗക്കൊഴുപ്പ്
നെയ്യ്(നാമം):: എണ്ണ
നെയ്യ്(നാമം):: നെയ്യുചേര്‍ത്തുണ്ടാക്കുന്ന ഔഷധം
visit http://olam.in/ for details
Do you have any comments about this word? Use this Section