നെഞ്ച് Edit
ശരീരത്തിന്റെ മുന്നില്‍ കഴുത്തിനുതാഴെ വയറിനുമുകളിലുള്ള ഭാഗം
chest
Entries from Datuk Database
നെഞ്ച്(നാമം):: ശരീരത്തിന്‍റെ മുന്നില്‍ കഴുത്തിനുതാഴെ വയറിനുമുകളിലുള്ള ഭാഗം
നെഞ്ച്(നാമം):: ഹൃദയം
നെഞ്ച്(നാമം):: മനസ്സ്. (പ്ര.) നെഞ്ചുവേവുക = 1. രോഗം ആഘാതം തുടങ്ങിയവകൊണ്ട് നഞ്ചില്‍ അസ്വസ്ഥത ഉണ്ടാകുക
നെഞ്ച്(നാമം):: അതികഠിനമായ ദു:ഖംകൊണ്ടു മനസ്സുവേദനിക്കുക. നെഞ്ചുകൂടുകെട്ടുക = ശരീരം മെലിഞ്ഞ് മാറെല്ലുകള്‍ കൂടുപോലെ കാണപ്പെടുക
visit http://olam.in/ for details
Do you have any comments about this word? Use this Section