നുരി Edit
കുമിള, ഒരു നുള്ള് അരി
water bubble, a pinch of rice
Entries from Datuk Database
നുരി(നാമം):: മൂന്നുവിരലുകള്‍കൊണ്ട് എടുക്കാവുന്ന ഒരു നുള്ള് (അരി, നെല്ല് തുടങ്ങിയവ)
നുരി(നാമം):: നെല്‍വിത്തും വളവും കൂടി കുഴച്ചതില്‍ ഒരു നുള്ള്
നുരി(നാമം):: ഒരേ വരിയില്‍ വളരുന്ന നെല്‍ച്ചെടികള്‍ക്ക് തമ്മില്ലുള്ള അകലം
നുരി(നാമം):: ഒരേ നുരിയില്‍നിന്നുണ്ടാകുന്ന നെല്‍ച്ചെടി
നുരി(നാമം):: ഒരുപിടി നെല്‍വിത്ത്
നുരി(നാമം):: ഒരു നുള്ളു അരിയോ അക്ഷതമോ
visit http://olam.in/ for details
Do you have any comments about this word? Use this Section