മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

നീര് Edit
    വെള്ളം, ചാറ്
    water, juice


നീര് Edit
    വീക്കം
    Swelling


Entries from Datuk Database

നീര്(നാമം):: വെള്ളം
നീര്(നാമം):: ചാറ്
നീര്(നാമം):: ശരീരത്തില്‍ ഉണ്ടാകുന്ന വീക്കം
നീര്(നാമം):: മഹോദരം എന്ന രോഗം
നീര്(നാമം):: മൂത്രം
നീര്(നാമം):: ദ്രാവകരൂപത്തിലുള്ള വസ്തു. (പ്ര.) നീരും ചോരയും = ഊര്‍ജസ്വലത. നീരും പായലും = അഭേദ്യമായ പരസ്പരബന്ധം. നീരുവറ്റുക = 1. വെള്ളം വറ്റുക
നീര്(നാമം):: ശരീരത്തിലെ നീര്‍ക്കെട്ടു മാറുക
നീര്(നാമം):: ആരോഗ്യം ക്ഷയിച്ചു മെലിയുക

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ ആരുകം, മരന്ദകം, ആലേഖ്യം, തക്രധാര, നെല്‍ക്കച്ചി


75411 Malayalam words
94618 English words
Hosted on DigitalOcean