നിഷ്ഫല Edit
ഫലമില്ലാത്ത, ഫലിക്കാത്ത
vain, useless
Entries from Datuk Database
നിഷ്ഫല2(നാമം):: വന്ധ്യ
നിഷ്ഫല2(നാമം):: പ്രസവിക്കാനുള്ള പ്രായം കഴിഞ്ഞ സ്‌ത്രീ
നിഷ്ഫല2(നാമം):: മച്ചിപ്പശു
നിഷ്ഫല1(വിശേഷണം):: കായ്ക്കാത്ത
നിഷ്ഫല1(വിശേഷണം):: പ്രയോജനമില്ലാത്ത
നിഷ്ഫല1(വിശേഷണം):: കാര്യസിദ്ധിയില്‍ എത്തിച്ചേരാത്ത
നിഷ്ഫല1(വിശേഷണം):: പ്രത്യുത്പാദനശക്തിയില്ലാത്ത
നിഷ്ഫല1(വിശേഷണം):: അര്‍ത്ഥമില്ലാത്ത
visit http://olam.in/ for details
Do you have any comments about this word? Use this Section