നിവേദ്യം Edit
നാമം (ഏകവചനം)
ദേവന് നിവേദിക്കാനുള്ളത്.
Food offered to a deity.
Base: Sanskrit
Entries from Datuk Database
നിവേദ്യം(നാമം):: ദേവവിഗ്രഹത്തിനുമുന്നില്‍ അര്‍പ്പിക്കപ്പെടുന്ന ഭക്ഷ്യവസ്തു
നിവേദ്യം(നാമം):: ദേവനു ഭക്ഷ്യവസ്തുക്കള്‍ അര്‍പ്പിക്കല്‍
visit http://olam.in/ for details
Do you have any comments about this word? Use this Section