നിര Edit
വരി, അണി
row, military array
(പര്യായം) പംക്തി, പന്തി, അണി
Entries from Datuk Database
നിര2(-):: "നിരക്കുക" എന്നതിന്റെ ധാതുരൂപം.
നിര1(നാമം):: വരി, ഒന്നിനോട് മറ്റൊന്ന് ചേര്‍ന്നെന്ന ക്രമത്തില്‍ ഋജുരേഖയില്‍ ജീവികളോ വസ്തുക്കളോ ക്രമീകരിച്ചു സ്ഥിതിചെയ്യുന്നത്
visit http://olam.in/ for details
Do you have any comments about this word? Use this Section