നിയതി Edit
വിധി, ഭാഗ്യം
fate, fortune
Entries from Datuk Database
നിയതി(നാമം):: വിധി
നിയതി(നാമം):: ശുഭാശുഭകര്‍മങ്ങളുടെ നല്ലതും ചീത്തയുമായ ഫലങ്ങള്‍, ഭാഗ്യം
നിയതി(നാമം):: നിയമേന അനുഷ്ഠിക്കേണ്ട കര്‍മം, കര്‍ത്തവ്യം
നിയതി(നാമം):: നിയന്ത്രണം, തടസ്സം
നിയതി(നാമം):: ആത്മനിയന്ത്രണം
നിയതി(പുരാണ.):: ഒരു ദേവി, മേരുവിന്‍റെ മകള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section