നിബദ്ധം Edit
കെട്ടപ്പെട്ടത്, രചിക്കപ്പെട്ടത്
bound, that which is composed
Entries from Datuk Database
നിബദ്ധം(നാമം):: കെട്ട്
നിബദ്ധം(നാമം):: ഗ്രന്ഥരചന, രചിക്കപ്പെട്ട പ്രബന്ധം കാവ്യം മുതലായവ
നിബദ്ധം(നാമം):: (ലൗകികവിഷയങ്ങളിലുള്ള) ആസക്തി
നിബദ്ധം(നാമം):: നിരോധം
നിബദ്ധം(നാമം):: മൂത്രതടസ്സം
നിബദ്ധം(നാമം):: മേല്‍വയറു വീര്‍ക്കല്‍
നിബദ്ധം(നാമം):: വിലങ്ങ്
നിബദ്ധം(നാമം):: കാരണം
നിബദ്ധം(നാമം):: ചെലവിനുവേണ്ടി വിട്ടുകൊടുക്കുന്ന കന്നുകാലികള്‍
visit http://olam.in/ for details
Do you have any comments about this word? Use this Section