മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

നിധി Edit
നാമം
    ശേഖരം, ഖജനാവ്.
    Treasure, Hoarding.
(പര്യായം) നിധാനം


Entries from Datuk Database

നിധി(നാമം):: ഭാവിയിലുപയോഗിക്കാന്‍വേണ്ടി സ്വര്‍ണം വെള്ളി രത്നങ്ങള്‍ മുതലായവയുടെ രൂപത്തില്‍ ഭൂമിക്കടിയിലോ മറ്റോ സൂക്ഷിച്ചുവച്ചിരിക്കുന്ന ധനം
നിധി(നാമം):: ഏതെങ്കിലും പ്രത്യേക ആവശ്യത്തിനുവേണ്ടി ശേഖരിച്ചുവച്ച ധനം, സഞ്ചിതധനം
നിധി(നാമം):: ധനം
നിധി(നാമം):: ഖജനാവ്
നിധി(നാമം):: ഇരിപ്പിടം, ആധാരം
നിധി(നാമം):: കലവറ, വസ്തുക്കള്‍ വച്ചു സൂക്ഷിക്കുന്ന സ്ഥലം
നിധി(നാമം):: സമുദ്രം
നിധി(നാമം):: വിഷ്ണു
നിധി(നാമം):: നല്ല ഗുണങ്ങള്‍ തികഞ്ഞവന്‍

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ snap, sputtering, അയോക്ഷം, അസതീസുതന്‍, ബാണകൂടം


75411 Malayalam words
94618 English words
Hosted on DigitalOcean