നിധനം Edit
നാമം
നാശം, നഷ്ടം, ദാരിദ്ര്യം.
Destruction, Poverty.
നിധനം Edit
നാമം
അവസാനം, മരണം
Death.
Base: Sanskrit
നിധനം Edit
നാമം
വംശം, കുടുംബം, ജാതി
നിധനം Edit
നാമം
(ജ്യോതിഷം) എട്ടാമിടം
Entries from Datuk Database
നിധനം(നാമം):: നാശം, നഷ്ടം, ദാരിദ്യ്രം
നിധനം(നാമം):: മരണം
നിധനം(നാമം):: അവസാനം, വംശം
നിധനം(നാമം):: കുടുംബം
നിധനം(നാമം):: ജാതി
നിധനം(നാമം):: സാമഗാനത്തിന്‍റെ അവസാനഭാഗം
നിധനം(നാമം):: (ജ്യോ.) എട്ടാമിടം
visit http://olam.in/ for details
Do you have any comments about this word? Use this Section