നാര Edit
നരനെ സംബന്ധിച്ച, നരനില്‍ നിന്നുണ്ടായ
pertaining to man, of man
നാര് Edit
പഴങ്ങളിലും മറ്റും കാണുന്ന നേരിയ നൂല്
fibres in fruits etc
Entries from Datuk Database
നാര1(നാമം):: ഒരു പക്ഷി, ഞാറ
നാര്(നാമം):: തലമുടിയിഴപോലെ നേര്‍ത്ത് നീണ്ട വസ്തു
നാര്(നാമം):: നാരുകള്‍ കൂട്ടിപ്പിരിച്ചുണ്ടാക്കിയ നൂല്, കയറ്. "നാരുവലിച്ചാല്‍ പൊട്ടും നാരുചേര്‍ന്നൊരു കയറായാലോ ആനയെ കെട്ടാം" (പഴ.)
നാര2(വിശേഷണം):: നരനെ സംബന്ധിച്ച, നരനില്‍ നിന്നുണ്ടായ
visit http://olam.in/ for details
Do you have any comments about this word? Use this Section