നാഡി Edit
നാമം (ഏകവചനം)
ഞരമ്പ്.
Nerve.
(പര്യായം) ധമനി, നാളം, കാണ്ഡം
Entries from Datuk Database
നാഡി(നാമം):: ജൈവകോശങ്ങള്‍കൊണ്ടുള്ള ചെറുകുഴല്‍
നാഡി(നാമം):: ഞരമ്പ്
നാഡി(നാമം):: മീന്‍കണ്ണിക്കറുക
നാഡി(നാമം):: കയ്യടക്കവിദ്യ, ചെപ്പടിവിദ്യ. (പ്ര.) നാഡി അടിക്കുക, -മിടിക്കുക = രക്തധമനികളില്‍ മിടിപ്പുണ്ടായിരിക്കുക. നാഡിതളരുക = ലിംഗത്തിന്‍റെ ഉദ്ധാരണശക്തി നഷ്ടപ്പെടുക. നാഡിനോക്കുക, -പിടിക്കുക = ഹൃദയത്തില്‍നിന്നു പുറപ്പെടുന്ന രക്തധമനികളില്‍ പ്രധാനപ്പെട്ട ഒന്നിനെ സ്പര്‍ശിച്ചു രക്തത്തിന്‍റെ മിടിപ്പു പരിശോധിക്കുക
visit http://olam.in/ for details
Do you have any comments about this word? Use this Section