മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

നവരസങ്ങള്‍ Edit
    മനസ്സിനുണ്ടാകുന്ന ഒന്‍പത് ഭാവങ്ങള്‍
    the nine sentiments


Entries from Datuk Database

നവരസങ്ങള്‍(നാമം):: സാഹചര്യങ്ങള്‍കൊണ്ടു മനസ്സിനുണ്ടാകുന്ന ഭാവങ്ങളെ (അവ ഉദ്ദീപ്തമാക്കുന്ന അനുഭൂതികളെ ആസ്പദമാക്കി) ഒന്‍പതു മഹാവിഭാഗങ്ങളായി തിരിച്ചിട്ടുള്ളവ (ശൃംഗാരം, വീരം, ഹാസ്യം, കരുണം, അദ്ഭുതം, ബീഭത്സം, രൗദ്രം, ഭയാനകം, ശാന്തം എന്നിവ)
നവരസങ്ങള്‍(സംഗീ.):: ഒരുരാഗം

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ calve, mosaic, അനാമൃത, ഒടുവില്‍, പ്രതികരം


75411 Malayalam words
94618 English words
Hosted on DigitalOcean