നടു Edit
മധ്യഭാഗം, നടുന്ന
centre, being
Entries from Datuk Database
നടു1(നാമം):: നടുവ്. (പ്ര.) നടുപറയുക = മധ്യസ്ഥത പറയുക, പക്ഷം പിടിക്കാതെ ന്യായം പറഞ്ഞ് വഴക്കു തീര്‍ക്കുക
നടു1(വിശേഷണം):: നടുവിലുള്ള
നടു2(വിശേഷണം):: (സമാസത്തില്‍) നടുന്നതിനുള്ള, കൃഷിയുമായി ബന്ധപ്പെട്ട, നട്ടുവളര്‍ത്തുന്ന
visit http://olam.in/ for details
Do you have any comments about this word? Use this Section