മഷിത്തണ്ട് Android APP ഇപ്പോള്‍ ലഭ്യമാണ്.

Refresh  |   Add New Definition  |   Hyperlink

ധന്വന്തരി Edit
നാമം [പുല്ലിംഗം]
    ദേവവൈദ്യന്‍.
    The physician of Gods.
Base: Sanskrit


ധന്വന്തരി Edit
നാമം (ഏകവചനം)
    സൂര്യന്‍.
    Sun.
Base: Sanskrit


Entries from Datuk Database

ധന്വന്തരി(നാമം):: ദേവവൈദ്യന്‍ (ദേവാസുരന്മാര്‍ പാലാഴികടഞ്ഞപ്പോള്‍ അതില്‍നിന്നു ധന്വന്തരി അമൃതകുംഭവുമായി പ്രത്യക്ഷപ്പെട്ടു എന്നു പുരാണം. ആയുര്‍വേദത്തിന്‍റെ ഉപജ്ഞാതാവായി കരുതപ്പെടുന്നു)
ധന്വന്തരി(നാമം):: വിക്രമാദിത്യന്‍റെ രാജസദസ്സിലെ നവരത്നങ്ങളില്‍ ഒരാള്‍, വൈദ്യശാസ്ത്രഗ്രന്ഥങ്ങളുടെ കര്‍ത്താവ്

visit http://olam.in/ for details


Refresh  |   Add New Definition  |   Hyperlink


Do you have any comments about this word? Use this Section




പുനഃപരിശോധന ആവശ്യമുള്ള പദങ്ങള്‍ അനുരഞ്ജക, പ്രായണം, ഫലിത, ചെടിക്കുക, വിതുമ്പുക


75411 Malayalam words
94618 English words
Hosted on DigitalOcean