ധനു Edit
നാമം (ഏകവചനം)
വില്ല്.
Bow.
Base: Sanskrit
ധനു Edit
നാമം
ധാന്യസമൂഹം.
ധനു Edit
നാമം
ധനുമാസം.
Name of the 5th month.
Entries from Datuk Database
ധനു(നാമം):: വില്ല്
ധനു(നാമം):: ധനുമാസം
ധനു(നാമം):: ധനുരാശി
ധനു(നാമം):: വരണ്ട മണല്‍ത്തിട്ട, മണല്‍നിറഞ്ഞ തീരം
ധനു(നാമം):: നാലുഹസ്തം ചേര്‍ന്ന അളവ്
ധനു(നാമം):: ധാന്യപ്പുര
visit http://olam.in/ for details
Do you have any comments about this word? Use this Section